ഒരു കപ്പ് പച്ചരി കൊണ്ട് നമുക്ക് നല്ല കിടിലൻ നാലുമണി പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് പച്ചരി നല്ലപോലെ വെള്ളത്തിൽ കുതിരാൻ ഇട്ട് നന്നായിട്ട് അരച്ചെടുത്തതിനു ശേഷം അതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത്
നെയ്യ് വെച്ച് നന്നായി ചൂടായി കഴിയുമ്പോൾ അതിലും മൂപ്പിച്ച് എടുത്തിട്ടുള്ള നല്ല രുചികരമായിട്ടുള്ള തേങ്ങാക്കൊത്തും അതിന്റെ ഒപ്പം തന്നെ കുറച്ചേ ഉള്ളും ചേർത്ത് കൊടുക്കാവുന്നതാണ് അതിനുശേഷം മാവിലേക്ക് ഒഴിച്ചുകൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുത്ത് അതിനുശേഷം
ഒരു അപ്പച്ചട്ടിയിലേക്ക് കുറച്ച് എണ്ണ ഒഴിച്ചതിനു ശേഷം മാവ് ഒഴിച്ചുകൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ് കുറച്ചു ബേക്കിംഗ് സോഡ കൂടി ചേർത്ത് നന്നായി പൊങ്ങി വരുന്നതായിരിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.