റവ കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു നാലുമണി പലഹാരം special rava tikki snack

റവ കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു നാലുമണി പലഹാരം തയ്യാറാക്കാം ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നല്ലപോലെ വറുത്തെടുത്തതിനുശേഷം വെള്ളം ഒഴിച്ച് നല്ലപോലെ വേവിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് പഞ്ചസാര ചേരുവകൾ ഒക്കെ ചേർത്ത് കൊടുക്കുന്നുണ്ട് എന്തൊക്കെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കുക

റവ നന്നായി വെന്ത് കഴിഞ്ഞതിനു ശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഒന്ന് പരത്തി അതിനെ നമുക്ക് ഒരു കപ്പ് കൊണ്ടോ അല്ലെങ്കിൽ അടുപ്പ് കൊണ്ട് ഷേപ്പ് ആക്കി എടുത്തതിനുശേഷം നല്ലപോലെ മൊരിയിച്ച എണ്ണയിലേക്ക് ഇട്ടുകൊടുത്ത് വറുത്തെടുക്കാവുന്നതാണ്

തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/2e-nQO7Gu5Y?si=ELlkKmD9E6KwO-oY