ചോറിന്റെ കൂടെ കഴിക്കാൻ ഇതു മാത്രം മതി. Special potato masala fry recipe

ചോറിന്റെ കൂടെ കഴിക്കാൻ ഇതു മാത്രം മതി കുറച്ച് ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ നമുക്ക് വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു ഫ്രൈയാണിത് ഉരുളക്കിഴങ്ങ് കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കാം. തോല് നന്നായി കളഞ്ഞതിനുശേഷം ചെറിയ.

കഷണങ്ങളായിട്ട് മുറിച്ച് മാറ്റി വെച്ചതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഉരുളക്കിഴങ്ങ് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് തന്നെ കടുക് ചുവന്ന മുളക് കറിവേപ്പില പൊട്ടിച്ചതിനുശേഷം കുരുമുളക് പൊടി കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് കുറച്ച് ഉപ്പും .

ചേർത്ത് കുറച്ച് കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക വളരെ രുചികമായ ഒരു റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഉരുളക്കിഴങ്ങ് മാത്രം മതി ഉണ്ടാക്കിയെടുക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

https://youtu.be/VAeVdPntd_M?si=_mfY2z8qoyRF9R7Z
Special potato masala fry recipe