വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ ഒരു പലഹാരമാണ് ഇനി ഉണ്ടാക്കുന്നത് നമുക്ക് ഉരുളക്കിഴങ്ങ് കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് നല്ലപോലെ ഒന്ന് വെള്ളത്തിൽ ഇട്ടു വയ്ക്കുക അടുത്തതായിട്ട് നല്ലപോലെ ഒന്ന് കഴുകിയെടുത്ത വെള്ളം മുഴുവനായിട്ടും കഴിഞ്ഞതിനുശേഷം വെള്ളം മുഴുവനായിട്ടും പിഴിഞ്ഞ് കളഞ്ഞതിനുശേഷം ഇതിലേക്ക് നമുക്ക് .
മഞ്ഞൾപ്പൊടി മുളകുപൊടി ഗരം മസാല എന്നിവയൊക്കെ ചേർത്തുകൊടുത്ത ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്ത് കോൺഫ്ലോറും ചേർത്തു യോജിപ്പിച്ച് എടുത്തതിനുശേഷം ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്തെടുക്കുക അതിനുശേഷം ഇനി ഇതിലേക്ക് ഒരു ക്രീമി ആയിട്ട് ഒരു മസാല തയ്യാറാക്കി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കൊടുത്ത്.
പച്ചമുളക് ചേർത്തു കൊടുത്ത് വെളുത്തുള്ളി ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അടുത്തതായിട്ട് നമുക്ക് കോൺഫ്ലോർ നല്ലപോലെ വെള്ളത്തിൽ കലക്കി മാറ്റിവയ്ക്കുക അതിലേക്ക് നമുക്ക് മുളകുപൊടി മഞ്ഞൾപ്പൊടിയും ഗരം മസാലയും ചേർത്ത് ഇളക്കി യോജിപ്പിച്ച് ഈ ഒരു പാനലിലേക്ക് ഒഴിച്ചുകൊടുത്ത് ഒരു ക്രീമിയായി ആക്കിയെടുക്കുക.
എങ്ങനെ തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കുക ഇത്രയും ചെയ്തതിനുശേഷം അടുത്തതായി ഈ ഒരു തയ്യാറാക്കി വെച്ചിട്ടുള്ള ഉരുളക്കിഴങ്ങിന്റെ മോളു കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ് വളരെ രുചികരമായ ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.