പൊറോട്ട നിങ്ങൾ ഇതുപോലെ കഴിച്ചിട്ടുണ്ടോ രണ്ടു മുട്ടയും പൊറോട്ടയും മാത്രം മതി ഇത് തയ്യാറാക്കാൻ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കാൻ പറ്റുന്ന വ്യത്യസ്തമായിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പൊറോട്ട കൊണ്ടുള്ള റെസിപ്പി എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കിയെടുക്കാനും സാധിക്കും ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ പൊറോട്ട ആദ്യം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം
അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് പൊറോട്ടയും നമുക്ക് ഒരു പാനിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കടുകും ചോറും മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്ത് പൊറോട്ട യോജിപ്പിച്ച് അതിലേക്ക്
മസാലപ്പൊടികളെല്ലാം ചേർത്തു കൊടുക്കണം അതിനുശേഷം അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് അത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഈ റെസിപ്പി തയ്യാറാക്കാൻ അധികം സമയമൊന്നും എടുക്കുന്നില്ല
മറ്റു കറികൾ ഒന്നുമില്ലാതെ നമുക്ക് കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത്രയധികം ഹെൽത്തിയായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പി അഞ്ചു മിനിറ്റ് മാത്രം മതി തയ്യാറാക്കാൻ
കുട്ടികൾക്ക് മുതിർന്നവർക്ക് ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കുട്ടികൾക്കൊക്കെ ഇതുപോലെ തയ്യാറാക്കി കൊടുത്താൽ ഹെൽത്തിയുമാണ് അവർ നിറയെ കഴിക്കുകയും ചെയ്യും എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.