Special Pineapple Pachadi Recipe : തയ്യാറാക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുറച്ചേ ഉള്ളൂ പൈനാപ്പിൾ നല്ലപോലെ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം കുറച്ചു വെള്ളവും മഞ്ഞൾപൊടി ഉപ്പും ചേർത്ത് നന്നായിട്ടൊന്ന്
വേവിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് വെന്തതിനുശേഷം തീ ഓഫ് ചെയ്തു കഴിഞ്ഞാൽ പിന്നെ പച്ചടി ആയതുകൊണ്ട് തന്നെ പിന്നെ തീ കത്തിക്കേണ്ട ആവശ്യമില്ല അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് തേങ്ങ പച്ചമുളക് കടുക് തൈര് എന്നിവ അരച്ചത് ചേർത്ത് കൊടുത്തതിനുശേഷം
അതിലേക്ക് കട്ട തൈര് കൂടി ഒഴിച്ചുകൊടുത്ത് ആവശ്യത്തിന് കടുക് താള് ചോദിച്ചു കൊടുത്താൽ മാത്രം മതി പച്ചടി ആയതുകൊണ്ട് തന്നെ വളരെയധികം രുചികരമാണ് കുറച്ച് പഞ്ചസാര കൂടി പൈനാപ്പിൾ വേവിക്കുന്ന
സമയത്ത് ചേർത്തു കൊടുക്കണം ഇതൊരു മധുരമുള്ള കറി കൂടിയാണ് എല്ലാവർക്കും ഒരുപാട് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് സമയം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്