വ്യത്യസ്തമായ ഒരു തോരനും അതുപോലെതന്നെ നമുക്ക് അറിയാവുന്ന ഈ ഒരു എളുപ്പ കറിയും എങ്ങനെയാണെന്ന് നോക്കാം Special padavalam thoran and tomato curry

ഈ ഒരു വളരെ രുചികരമായിട്ടുള്ള തോരനാണ് ഈയൊരു തോരൻ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് പടവലം നല്ലപോലെ നീളത്തിൽ കഴുകി അരിഞ്ഞെടുത്ത നന്നായിട്ടൊന്നു കഴുകിയെടുക്കുക അതിനുശേഷം പരിപ്പ് ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്ത് അതിലേക്ക് നമുക്ക് പരിപ്പ് വേവിച്ചത് കുറച്ച് പടവലം കൂടി ഇട്ടു കൊടുത്ത് തേങ്ങയും പച്ചമുളകും ജീരകവും ചതച്ചതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം ഇത്രയും ചെയ്തതിനു ശേഷം നല്ലപോലെ ആവശ്യത്തിന്

ഉപ്പും ചേർത്ത് അടച്ചുവെച്ച് തോരൻ ആക്കി എടുക്കാം. ഇനി തക്കാളി മാത്രം മതി ഈ തക്കാളി കൊണ്ട് എങ്ങനെയാണ് ഇതുപോലെ തയ്യാറാക്കി എടുക്കുന്നത് മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും തയ്യാറാക്കുന്ന വിധം വിശദമായിട്ട് കൊടുത്തിട്ടുണ്ട് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്