ലൂബിക്ക അച്ചാർ ഇതുപോലെ ഉണ്ടാക്കി നോക്കൂ special naadan loobikka achar

ലൂബിക്ക അച്ചാർ ഇതുപോലെ ഉണ്ടാക്കി നോക്കൂ ഹെൽത്തി ആയിട്ട് ഉണ്ടാക്കി നോക്കാൻ പറ്റുന്ന ഒരു അച്ചാർ ലൂബിക്ക് അച്ചാർ എല്ലാവർക്കും ഇഷ്ടവുമാണ് നമുക്ക് തൊടിയിലേക്ക് ഇഷ്ടം പോലെ കിട്ടുന്ന ഒരു നെല്ലിക്കയാണ് എല്ലാവർക്കും ഇഷ്ടമാണ് ഇതിനെ നമുക്ക് തയ്യാറാക്കി എടുക്കേണ്ടത് ഇങ്ങനെയാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം ലഭിക്കു നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക

അതിനുശേഷം ഇതിനെ നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ ആവശ്യത്തിനു നല്ലെണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് നല്ലപോലെ വഴട്ടി യോജിപ്പിച്ച് മുളകുപൊടി മഞ്ഞപ്പൊടി കായപ്പൊടിയും ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കുറച്ചു വെള്ളവും ഒഴിച്ച് ലൂബിക്ക അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ തിളപ്പിച്ച് വറ്റിച്ചെടുക്കുക

തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി ആണ് തയ്യാറാക്കുന്ന വിധം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.