മത്തി കൊണ്ട് ഇതുപോലെ ഒന്ന് വറ്റിച്ചെടുത്ത് കഴിഞ്ഞാൽ നമുക്ക് ചോറ് കഴിക്കാൻ ഇതു മാത്രം മതി വളരെ ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്നത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അടുത്തതായിട്ട് നമുക്ക് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചതിനുശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കുറച്ച്.
തക്കാളിയും ചേർന്ന് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി കുറച്ച് ഉലുവപ്പൊടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക കുറച്ചു പുളി വെള്ളം ചേർത്ത് കൊടുത്ത് നല്ലപോലെ കുറച്ച് വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള മത്തി ചേർത്തുവച്ച് .
വേവിച്ചെടുക്കാൻ നല്ലപോലെ പറ്റിച്ചെടുക്കുക വളരെ ഹെൽത്തി ആയിട്ടുള്ളതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലെ നമുക്കുണ്ടാക്കുന്ന എങ്കിൽ രണ്ടുമൂന്നുദിവസം വയ്ക്കാനും സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം ഇതിലേക്ക് കുറച്ച് കുരുമുളക് പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്.