വെറും ഒരു സ്പൂൺ എണ്ണ മതി നമുക്ക് ഇതുപോലെ ഒന്ന് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട്. Special masala chicken fry recipe

വെറും ഒരു സ്പൂൺ എണ്ണ മതി നമുക്ക് ഇതുപോലെ ഒന്ന് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട്. Special masala chicken fry recipe

ഒരു സ്പൂൺ കൊണ്ട് എന്ത് കാണിക്കാൻ എനിക്ക് തോന്നുന്നു പക്ഷേ ഒരു സ്പൂൺ എണ്ണ മാത്രം മതി ഇതിലേക്ക് വേറൊന്നും ചേർക്കുന്നില്ല ഈ ഒരു മസാല തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണെന്ന് വെച്ചാൽ മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരംമസാല എന്നിവ ചിക്കൻ മസാല ചേർത്ത് കൊടുത്ത് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവയുടെ പേസ്റ്റ് കൂടി ചേർത്തു കൊടുത്താൽ.

അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് കുറച്ച് അരിപ്പൊടിയും കോൺഫ്ലോറും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക ഇത്രയും ചെയ്തതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടത് നമുക്ക് ഇതിനെ വളരെ രുചികരമായിട്ടുണ്ടാക്കുന്നതിനായിട്ട് കുറച്ചു കാര്യങ്ങൾ കൂടി ചെയ്യേണ്ടത് ആയിട്ടുള്ള കുറച്ച് എണ്ണയും അതുപോലെതന്നെ മറ്റു ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത്.

വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാം ഇതിലേക്ക് ഒരു സ്പൂൺ എണ്ണ കൂടി ഒന്ന് തേച്ചുപിടിപ്പിച്ചു കൊഴച്ചെടുക്കുക അതിനുശേഷം ഒരു ഉള്ളിലേക്ക് വെച്ചുകൊടുത്തുവെച്ച് വേവിച്ചെടുക്കുക നല്ലപോലെ ഫ്രൈ ആയി കിട്ടും അതിനായിട്ട് എന്തൊക്കെയാണ് ചേർക്കേണ്ടത് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Special masala chicken fry recipe