Special Maggi Pudding Recipe : മാഗി ഉണ്ട് വളരെ ഹെൽത്തിയായിട്ട് ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് തയ്യാറാക്കി എടുക്കേണ്ടത് ഇത്രമാത്രമേയുള്ളൂ മാഗിയാണ് ഇതിന്റെ ബേസ് ആയിട്ട് ഉപയോഗിക്കുന്നത് ഇതിനായിട്ട് നമുക്ക് ആദ്യം
നല്ലപോലെ വേവിച്ചെടുക്കണം ആവശ്യത്തിനു വെള്ളം ഒഴിച്ച് അതിലേക്ക് ഇട്ടു കൊടുത്ത് നല്ലപോലെ വെന്തു കഴിയുമ്പോൾ പിങ്ക് ഫുഡ് കളർ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ഇത് സെറ്റ് ആവാനായിട്ട്
ഒരു ട്രേയിലേക്ക് ഒഴിച്ചുകൊടുക്കുക അതിലേക്ക് തന്നെ ഐസ്ക്രീമും ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഫ്രഷ് ക്രീമും ചേർത്ത് കൊടുത്ത് നല്ലപോലെ സെറ്റാക്കി എടുക്കാൻ സെറ്റായി കഴിഞ്ഞാൽ തണുപ്പിച്ചെടുക്കുക അതിനുശേഷം മുകളിലായിട്ട് നട്സ് ഒക്കെ ചേർത്ത് കൊടുക്കുക വളരെ രുചികരമായിട്ട്
കഴിക്കാവുന്ന എങ്ങനെയാണ് ഉണ്ടാക്കേണ്ടത് വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും