നാരങ്ങ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് ഇത് നമുക്ക് സാധാരണ സദ്യയുടെ സമയത്ത് അതുപോലെ വീട്ടിൽ കഴിക്കുന്നതിനും ഒക്കെ തയ്യാറാക്കി എടുക്കാവുന്നതാണ് നാരങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം ഇനി നമുക്ക് അച്ചാർ ഉണ്ടാക്കുന്നതിനായിട്ട് ആദ്യം നല്ലപോലെ ഒന്ന് പുഴുങ്ങിയതിനുശേഷം അതൊന്ന് കട്ട് ചെയ്ത് എടുക്കുക അതിനുശേഷം
ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് നല്ലോണം ചേർത്ത് അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു നന്നായിട്ട് വറുത്തതിനുശേഷം അതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേർത്ത് വെളുത്തുള്ളി ചേർത്ത് അതിലേക്ക് നാരങ്ങ ചേർത്ത് മുളകുപൊടിയും മഞ്ഞൾപ്പൊടിയും കായപ്പൊടിയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറച്ചു പഞ്ചസാരയും ചേർന്ന്
നല്ലപോലെ ഒന്ന് തിളപ്പിച്ച് കുറുക്കിയെടുക്കുക. എണ്ണ തെളിഞ്ഞ് വരുന്ന തയ്യാറാക്കി തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.