കേരള സ്പെഷൽ സാമ്പാർ ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു സാമ്പാറാണ് ഈ സാമ്പാറിന്റെ കറക്റ്റ് ആയിട്ടുള്ള സ്വാദ് കിട്ടണം എന്നുണ്ടെങ്കിൽ നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്
പച്ചക്കറികളും പരിപ്പും കൂടി ഒരു പാത്രത്തിലേക്ക് നന്നായി വെന്തുകഴിയുമ്പോൾ അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി അതിന്റെ ഒപ്പം തന്നെ മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത് ആവശ്യത്തിന് കായപ്പൊടിയും ചേർത്ത് പുളി വെള്ളവും പിഴിഞ്ഞൊഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളമൊഴിച്ചതിനുശേഷം കറിവേപ്പില മല്ലിയിലയും ചേർത്ത് നന്നായിട്ട് ഇതിനെ തിളപ്പിച്ച് കുറുക്കി എടുക്കുകയാണ് ചെയ്യുന്നത്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി നോക്ക് അതിനുശേഷം നമുക്ക് കടുക് താളിച്ച് ഒഴിക്കണം അതിനായിട്ട് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്തു നന്നായി വറുത്ത അതിലേക്ക് ഒഴിച്ച് കൊടുക്കാം.
വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : village cooking