ലഞ്ച് ബോക്സിലേക്ക് ഒരു കിടിലൻ ഐറ്റം തയ്യാറാക്കാം കീമ ബിരിയാണി. Special keema biriyani recipe

എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു 5 ബോക്സ് ഐറ്റം ആണ് ഈ ബിരിയാണി ഈ ഒരു ബിരിയാണി നമുക്ക് തയ്യാറാക്കുന്ന അരിയാണ് വേണ്ടത് അതിനായിട്ട് വളരെ നേരിയ നൈസ് ആയിട്ടുള്ള അരിയാണ് വേണ്ടത് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി അതിനുശേഷം ബിരിയാണി തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഒരു മസാല ഉണ്ടാക്കിയെടുക്കണം.

അതിനായിട്ട് ആദ്യം ചെയ്യേണ്ടത് മസാല തയ്യാറാക്കുന്നതിനായിട്ട് നെയ്യിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് കൊടുത്ത് അതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക എന്നിവയെല്ലാം ചേർത്തുകൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് തന്നെ മസാല പൊടികളെല്ലാം ചേർത്തുകൊടുത്ത മസാല തയ്യാറാക്കി മാറ്റി പെട്ടെന്നു തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു.

മസാലയാണത് ഈയൊരു മസാല തയ്യാറാക്കുന്നതിന് മുന്നേ തന്നെ ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ട അരി കൂടി വേവിച്ചെടുക്കണം അരി വേവിക്കുന്നതിനായിട്ട് ആവശ്യത്തിന് വെള്ളവും കുറച്ചു നാരങ്ങാനീരും കുറച്ചു ഉപ്പും അതിലേക്ക് തന്നെ നെയ്യും ചേർത്ത്.

വേവിച്ചെടുക്കണം വെന്തതിനുശേഷം ഈ മസാലയുടെ പൊടി ചേർത്ത് മിക്സ് ചെയ്യണം ചെയ്യുന്നത് ഇതിലേക്ക് നമുക്ക് ഫ്ലേവർ ഒഴിച്ചു കൊടുക്കാവുന്നതാണ് വീഡിയോ കണ്ടു മനസ്സിലാക്കാവുന്ന ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Special keema biriyani recipe