നമ്മൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു കിടിലൻ റെസിപ്പി ഇത് ഇത്രയും ഹെൽത്തിയായി മാറാൻ കാരണം ഇതിന്റെ രഹസ്യ കൂട്ടുകൾ ആണ്. Special kaada chicken pola

നമ്മൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു റെസിപ്പി ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി കൂടിയാണ് ഇതിനായിട്ട് നമുക്ക് ആദ്യം മിക്സിയുടെ ജാറിലേക്ക് മൈദ ചേർത്ത് കൊടുത്ത് നല്ലപോലെ അതിലേക്ക് പാലും കുറച്ചു മുട്ടയും ഒഴിച്ചു കൊടുത്തു ഉപ്പും ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുത്ത് മാറ്റിവയ്ക്കുക ഒരു പാൻ ചൂടാകുമ്പോൾ

എണ്ണ ഒഴിച്ച് കൊടുത്ത് സവാള അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടിയും ഗരം മസാലയും ചേർത്ത് നന്നായിട്ട് വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് നമുക്ക് ചിക്കനും കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ വീണ്ടും വഴറ്റി യോജിപ്പിച്ച് എടുക്കാം

ഒരു മനോജ് ലേക്ക് നമ്മുടെ മൈദ തയ്യാറാക്കി വെച്ചിട്ടുള്ള മാവ് ഒഴിച്ച് അതിലേക്ക് ഈ ഒരു ചിക്കന്റെ മിക്സ് കൂടി ചേർത്ത് കൊടുത്ത് അതിന്റെ മുകളിലായിട്ട് വീണ്ടും ബാറ്ററി ഒഴിച്ചു കൊടുത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അടുത്തത് ചെയ്യേണ്ട ഇതിലേക്ക് കാട മുട്ട പുഴുങ്ങിയത് കൂടി വച്ചുകൊടുക്കാം

ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്തൊക്കെ ചേർക്കുന്ന ഏത് രീതിയിലാണ് എന്തൊക്കെയാണ് രഹസ്യകുട്ടികൾ എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്