പ്ലാവില കൊണ്ട് എണ്ണയില്ലാത്ത ഒരു പലഹാരം ഉണ്ടാക്കിയെടുക്കാൻ സാധാരണ നമ്മൾ വാഴയിലയിൽ ഉണ്ടാക്കുന്ന ഇലയുടെ നമുക്ക് പ്ലാവിലയിൽ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് അരി നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം കുറച്ച് വെള്ളവും കുറച്ച് ഉപ്പും ചേർത്ത് കുഴച്ചെടുക്കേണ്ടത് അതിനുശേഷം അതിനുള്ള തേങ്ങ ശർക്കര ഏലക്ക എന്നിവ നല്ലപോലെ മിക്സ് ചെയ്ത്
യോജിപ്പിച്ചതിനുശേഷം ഈ ഒരു അരിപ്പൊടി ചെറിയ ഉരുളകളാക്കി വാഴയിലയിൽ വയ്ക്കുന്ന പോലെ തന്നെ പ്ലാവിലയിൽ വച്ച് പരത്തിയതിനു ശേഷം അതിനുള്ളിലേക്ക് നമുക്ക് ഈ ഒരു മധുരത്തിന് ചേർത്ത് കൊടുത്തതിനു ശേഷം ആവിയിൽ വച്ച് വേവിച്ചെടുക്കാവുന്ന തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് നമുക്ക് വാഴയില ഇല്ലെങ്കിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എപ്പോഴും നമുക്ക് പ്ലാവില കൊണ്ട് തയ്യാറാക്കാൻ സാധിക്കുകയും ചെയ്യും വാഴയില കിട്ടുകയും ഇല്ല അതുപോലെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ റെസിപ്പി എല്ലാവരും ഉണ്ടാക്കി എടുക്കാനും സാധിക്കും