ബീറ്റ്റൂട്ടും മുട്ടയും കൊണ്ട് ഇതുപോലെ റെസിപ്പി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ. Special Indian Beetroot egg stir fry recipe

ബീറ്റ്റൂട്ട് മുട്ടയും കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു തോരനാണ് ഇത് ആദ്യം നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം നമുക്ക് ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം അടുത്തതായിട്ട് നോക്കി ചെയ്യേണ്ടത്.

ഇതിലേക്ക് ചതച്ചത് അതിലേക്ക് നല്ലപോലെ വഴറ്റി എടുക്കുക അതിലേക്ക് തേങ്ങയും പച്ചമുളകും ജീരകവും ചതിച്ചത് ചേർത്ത് കൊടുത്തു മുട്ട പൊട്ടിച്ചൊഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് വഴറ്റിയെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും കഴിക്കാൻ .

പറ്റുന്ന ഒന്നാണ് ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി നിങ്ങൾക്ക് വളരെയധികം ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത് അതുപോലെ തന്നെ നിങ്ങൾക്ക് ഈ ഒരു റെസിപ്പി ഉണ്ടാക്കിയാൽ ചോറിന്റെ കൂടെ മാത്രമല്ല ചപ്പാത്തിയുടെ കൂടെയുമൊക്കെ കഴിക്കാൻ വളരെ നല്ലതാണ്