മുട്ട ഇതുപോലെ ഒന്ന് ആക്കി കഴിഞ്ഞാൽ നമുക്ക് എല്ലാവർക്കും കഴിക്കാൻ തോന്നും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തിയായിട്ട് രുചികരമായിട്ടുള്ള ഒന്നാണിത് ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ വളരെ രുചികരമായിട്ട് തയ്യാറാക്കി എടുക്കാൻ ആയിട്ട്
ആദ്യം നമുക്ക് ചെയ്യേണ്ടത് ഇതിലെ ഒരു അതിലേക്ക് ആവശ്യത്തിന് കടുക് ചുവന്ന മുളകും കറിവേപ്പില സവാളയും ചേർത്ത് കൊടുത്ത് അതിലേക്ക് കുറച്ച് തക്കാളിയും ചേർത്ത് മുളകുപൊടി മല്ലിപ്പൊടി
കുറച്ചു ഗരം മസാല ചേർത്ത് നല്ലപോലെ ഇതൊന്നു മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് മുട്ട കൂടി പൊട്ടിച്ചൊഴിച്ച് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ നിന്നാണ് കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്