മുടി നരച്ചു കഴിഞ്ഞാൽ ഇനി ഒട്ടും വിഷമിക്കേണ്ട ആവശ്യമില്ല ഒരു തവണ ഉപയോഗിച്ചാൽ മതി special home made hair pack for white hair

മുടി നരച്ചു കഴിഞ്ഞാൽ ഇനി ഒട്ടും വിഷമിക്കേണ്ട കാര്യമില്ല സാധാരണ നമ്മൾ മുടി നരച്ചു കഴിഞ്ഞാൽ എല്ലാ തവണയും മുടി വെളുക്കും തോറും ഇതുപോലെ തേച്ചു കൊണ്ടിരിക്കണം പക്ഷേ ഇനി അതിന്റെ ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നരച്ച മുടി കറുപ്പിക്കാനുള്ള പാക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും.

അതിനായിട്ട് നമുക്ക് ചെയ്യേണ്ട വളരെ ചെറിയ കാര്യങ്ങൾ മാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പാക്ക് ആണിത് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ആദ്യം വെള്ളം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഗ്രാമ്പു ചേർത്ത് നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന്

റോസ്മേരി കൂടി ചേർത്തുകൊടുത്ത തിളപ്പിച്ച് നല്ലപോലെ കുറുക്കിയെടുക്കുക അതിനുശേഷം ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചു വെച്ച് അതിലേക്ക് ആവശ്യത്തിന് എണ്ണ കൂടി ഒഴിച്ചുകൊടുക്കണം എന്തൊക്കെയാണ് ചേർക്കേണ്ടത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്ന വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്