റാഗി കൊണ്ട് ഇതുപോലൊരു അട പോലത്തെ വ്യത്യസ്തമായ ഒരു റെസിപ്പി Special healthy ragi snack recipe

Special healthy ragi snack recipe റാഗി പോലെ വ്യത്യസ്തമായ ഒരു റെസിപ്പി തയ്യാറാക്കി എടുക്കാം ഈ റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആകെ കുറച്ചു കാര്യങ്ങൾ ചെയ്യാനുള്ള തയ്യാറാക്കുന്നതിനായിട്ട് കുറച്ച് വെള്ളം വെച്ച് തിളക്കുമ്പോൾ അതിലേക്ക് ചേർത്ത് കൊടുത്ത് അതിലേക്ക് മധുരവും ചേർത്ത് നട്ട്സ് ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിൽ ഇതിനെക്കുറിച്ച്

മിക്സ് ചെയ്ത് എടുക്കുന്നുണ്ട്. ഇതിന് നമുക്ക് വീണ്ടും ഒന്ന് ചുരുട്ടി ഒന്ന് പരത്തി എടുത്തതിനുശേഷം ഒന്ന് റോൾ ചെയ്തെടുത്തതിനുശേഷം നമുക്ക് ആവിയിൽ വേവിച്ചെടുക്കാൻ ചെന്നത് ഇതൊരു ഗംഭീര റെസിപ്പി ആണ് വളരെ ഹെൽത്തി ആയിട്ട് എല്ലാവർക്കും കഴിക്കാൻ ഇഷ്ടപ്പെടുന്ന കളർഫുൾ ആയിട്ടുള്ള റെസിപ്പി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ

ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പിയാണ് ഈ റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും നിങ്ങൾക്ക് ഉറപ്പായിട്ടും കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന ഹെൽത്തി

ആയിട്ടുള്ള റെസിപ്പിയാണ് ഗസ്റ്റ് വരുമ്പോൾ ഉണ്ടാക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.