ചോറിന് കറികളൊന്നും ഇല്ലെങ്കിലും ഇത് മാത്രം മതി. Special fried chilli chammandhi recipe

Special fried chilli chammandhi recipe | ചോറിനു മറ്റു കറികൾ ഒന്നുമില്ലെങ്കിലും ഇത് മാത്രം മതി ഊണു കഴിക്കാൻ ആയിട്ട് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മുളക് ചമ്മന്തിയാണത് ഈയൊരു മുളക് ചമ്മന്തി തയ്യാറാക്കുന്നതിന് നമുക്ക് അധികം സമയം ഒന്നും എടുക്കുന്നില്ല പെട്ടെന്നു ഉണ്ടാക്കിയെടുക്കാം ഒന്ന് വറുത്തു കഴിഞ്ഞാൽ പിന്നെ ഒന്ന് അരച്ചെടുത്താൽ മാത്രം മതിയോ നല്ല രുചികരമായ ഒരു മുളക് ചമ്മന്തിയാണത് ചമ്മന്തികൾ പലതും ഉണ്ടെങ്കിലും മുളക് ചമ്മന്തി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് അങ്ങനെ രുചികരമായ ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട്

ആദ്യം കുറച്ച് വെളിച്ചെണ്ണ ഒരു പാനിലേക്ക് ഒഴിച്ച് അതിലേക്ക് ചുവന്ന മുളക് ചേർത്ത് നന്നായിട്ട് വറുത്തെടുക്കുക ഒട്ടും കരിയാതെ വേണം വറുത്തെടുക്കേണ്ടത് അതിനുശേഷം. അതിലേക്ക് ചെറിയ ഉള്ളിയുടെ ചേർത്തു വീണ്ടും വറുത്തെടുക്കുക നന്നായിട്ട് വറുത്തെടുത്ത് ചെറിയുള്ളി ഒപ്പം തന്നെ കുറച്ചു പുളിയും ചേർത്ത് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുത്തു വേണം നന്നായിട്ട് വഴറ്റി എടുക്കേണ്ടത്

ബാക്കി ചേരുവകൾ എന്തൊക്കെയാണെന്ന് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് ചേരുവകൾ എല്ലാം ചേർത്ത് കറക്റ്റ് പാകത്തിന് വഴറ്റിയെടുത്തു കഴിഞ്ഞാൽ പിന്നെ ഇത് നന്നായിട്ടൊന്ന് അരച്ചെടുക്കുക കട്ടിയിൽ വേണം അരച്ചെടുക്കേണ്ടത് എണ്ണയൊക്കെ തെളിഞ്ഞ് നല്ലപോലെ വന്നിട്ടുള്ള ഒരു ചമ്മന്തിയാണത്

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്നുണ്ടാക്കിയെടുക്കാൻ സാധിക്കും കഞ്ഞിയുടെ കൂടെയും കപ്പയുടെ കൂടെയും ചോറിന്റെ കൂടെയും ദോശയുടെ കൂടെയും ഒക്കെ ഇത് കഴിക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഈയൊരു ചമ്മന്തി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇത് കുറച്ചുദിവസം സൂക്ഷിച്ചു വയ്ക്കാനൊക്കെ പറ്റുന്നതാണ് ഫ്രിഡ്ജിൽ നമുക്ക് അടുത്ത സൂക്ഷിച്ചു വയ്ക്കാവുന്നതാണ്

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു തയ്യാറാക്കാൻ അധികം സമയം ഒന്നും എടുക്കുന്നില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന ഈ ഒരു വിഭവത്തിന്റെ സ്വാതന്ത്ര്യം ഉണ്ടാക്കി നോക്കാൻ സാധിക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്ന വിഭവത്തിന്റെ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.