ഗോതമ്പ് ദോശ ഒരിക്കൽ എങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. Special coconut wheat dosa recipe

Special coconut wheat dosa recipe | ഗോതമ്പ് ദോശ ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്ക് ഗോതമ്പ് ദോശയുടെ ടേസ്റ്റ് തന്നെ മാറിപ്പോകുന്ന രീതിയിലാണ് ഈ ഒരു മാവ് കലക്കി എടുക്കുന്നത്. മാവ് കളിക്കുന്നതിനേക്കാൾ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഗോതമ്പാവ് ചേർത്ത് അതിലേക്ക് തേങ്ങയും പിന്നെ പച്ച മുളകും ഇഞ്ചിയും ഒക്കെ ചേർത്തുകൊടുത്ത വളരെ രുചികരമായ കലക്കി എടുക്കണം.

നല്ല രുചികരമായിട്ടുള്ള ചേരുവകൾ തന്നെയാണ് ഇതിലേക്ക് ചേർക്കുന്നത് എരിവിന് ആവശ്യത്തിനുള്ളത് ചേർത്തു കൊടുത്താൽ മാത്രം കറിവേപ്പില ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കറക്റ്റ് ഭാഗത്തിന് മിക്സ് ചെയ്തതിനു ശേഷം നമുക്ക് ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായിട്ട് പരത്തിയെടുത്ത് വേവിച്ചെടുക്കാവുന്നതാണ്.

പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു ദോശ നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ശരീരത്തിന് വളരെയധികം ഹെൽത്ത് കോൺഷ്യസ് ആയിട്ടുള്ള ആളുകൾ എല്ലാവരും ഗോതമ്പ് ദോശ കഴിക്കുന്നവരാണ് ആര്യദോഷിപ്പ് ഒഴിവാക്കി കൊണ്ടിരിക്കുകയാണ് അതുപോലെതന്നെ പ്രമേഹരോഗികളും അരുദോഷം ഒഴിവാക്കി ഗോതമ്പ് ദോശ കഴിക്കുന്നവരാണ് പക്ഷേ ഗോതമ്പ് ദോശ തയ്യാറാക്കുമ്പോഴും അത് സ്വാദിഷ്ടമായി തയ്യാറാക്കി നമുക്ക് ഇഷ്ടം പോലെ കഴിക്കാൻ തോന്നുകയും ചെയ്യും മറ്റ് ഒന്നും ആവശ്യം വരുന്നില്ല തേങ്ങയൊക്കെ ചേർക്കുന്നത് കൊണ്ട് തന്നെ നല്ല സ്വാദാണ്.

തയ്യാറാക്കാൻ ഇത്രയും എളുപ്പമുള്ള മറ്റൊരു വിഭവം തന്നെ ഉണ്ടാവില്ല കറി ഒന്നുമില്ലെങ്കിലും കഴിക്കാൻ പറ്റുന്ന ഒരു വിഭവത്തിന്റെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.