എത്രയും ഉണ്ടാക്കി നോക്കാൻ പറ്റുന്ന ഒരു വ്യത്യസ്തമായ ഒരു വിഭവം നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല അതുപോലെ വ്യത്യസ്തമായ ഒരു വിഭവമാണ് ഇന്ന് ഇവിടെ കഴിക്കാൻ പോകുന്നത് ഈ ഒരു വിഭവം നമുക്ക് തയ്യാറാക്കുന്ന ആദ്യം മീന് നല്ലപോലെ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക ഏതു മീനാണ് വേണ്ടതെന്ന് വീഡിയോ കണ്ടു മനസ്സിലാക്കിയാൽ മതി അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു മസാല ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ഉള്ളിൽ നന്നായി ചതച്ചെടുത്ത്
ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് ഇഞ്ചിയും നന്നായിട്ട് ചതച്ചെടുത്ത അതിലേക്ക് വെളുത്തുള്ളി ചതച്ചെടുത്ത നന്നായിട്ട് ചെറിയ ഉള്ളിയും ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന
ഈ ഒരു റെസിപ്പി പുള്ളി നന്നായിട്ട് വഴണ്ട് കഴിയുമ്പോൾ അടുത്തതായിട്ട് ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിനു മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഗരം മസാലയും ഒക്കെ ചേർത്ത് കുരുമുളകുപൊടി ചേർത്തു ആവശ്യത്തിനു വെള്ളമൊഴിച്ച് ചെറുതായിട്ട് തീ വച്ചിട്ടൊന്ന് വേവിച്ചെടുക്കണം.
വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വെള്ളം മുഴുവനായിട്ടും പറ്റിയ അതിനുശേഷം നല്ലൊരു ഡ്രൈ ആയി എടുക്കുന്നതാണ് ഇതിന്റെ ഒരു പാകം