നെയ്ച്ചോറിന്റെ കൂടെ കഴിക്കുന്ന ആ ഒരു മീൻ കറിയുടെ രുചിക്കൂട്ട് ഇതാണ്| Special Fish Curry Recipe

നെയ്ച്ചോറിന്റെ കൂടെ കഴിക്കുന്ന ആ ഒരു മീൻ കറിയുടെ രുചിക്കൂട്ട് ഇതാണ് വളരെ ഹെൽത്തി ആയിട്ടും രുചികരമായിട്ടും നെയ്ച്ചോറിന്റെ കൂടെ നമ്മൾ ചിക്കൻ കറിയൊക്കെ കഴിക്കുന്നതിനു പകരം ഇതുപോലെ മീനുകൊണ്ട് രുചികരമായിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കിയെടുക്കാം അതിനായിട്ട് നമുക്ക് മീന് നല്ലപോലെ കട്ട് ചെയ്ത് എടുക്കാ.

നല്ല കട്ടിയുള്ള മീനാണ് ഇതിനായിട്ട് ഉപയോഗിക്കുന്നത് അതിനായിട്ട് ഒരു മസാല തയ്യാറാക്കിയെടുക്കണം അതിനു വേണ്ടി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്തതിനുശേഷം മുളകുപൊടി മല്ലിപ്പൊടിയും മഞ്ഞൾപ്പൊടി

Special Fish Curry Recipe
Special Fish Curry Recipe

തക്കാളി സവാള എന്നിവ ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റിയെടുക്കുക അതിനുശേഷം മീനും കൂടി ചേർത്ത് ഇതിനെ നന്നായിട്ടൊന്ന് അതിന്റെ ഒപ്പം മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിന് പുളി വെള്ളവും ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് മസാല തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണെന്നുള്ളത് വിശദമായിട്ട്

വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ തയ്യാറാക്കി കഴിക്കാൻ ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. ഇതുപോലെ ഉണ്ടാക്കിയാൽ നമുക്ക് നെയ്ച്ചോറിന്റെ കൂടെ ചിക്കന് പകരം കഴിക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു മീൻ കറി ആയിരിക്കും ഇത്.