മുട്ട വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് വറുത്ത് നോക്കൂ ഇത് മാത്രം മതി ഏതിന്റെ കൂടെയും കഴിക്കാൻ| Special Egg Recipe Try This Next

മുട്ട വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് വറുത്ത് നോക്കൂ ഇത് മാത്രം മതി, അതിന്റെ കൂടെയും കഴിക്കാൻ വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നും തന്നെയാണ്

മുട്ട വെച്ചിട്ടുള്ള റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയായിട്ട് രുചികരമായിട്ടും കഴിക്കാൻ പറ്റുന്ന ഒന്നാണിത്. ആദ്യം നമുക്ക് ചെയ്യേണ്ടത് ഒരു മസാല തയ്യാറാക്കിയെടുക്കണം അതിലേക്ക് ചതിച്ചെടുത്തിട്ടുള്ള സവാളയും അതിന്റെ

Special Egg Recipe Try This Next

ഒപ്പം തന്നെ മുളകുപൊടിയും ഒപ്പം തന്നെ മല്ലിപ്പൊടിയും പിന്നെ ചേർക്കേണ്ടത് കുറച്ച് വ്യത്യസ്തമായ മസാലകളാണ് എന്തൊക്കെയാണ് എന്നുള്ളത് നിങ്ങൾക്ക് ഈ വീഡിയോ കണ്ടു മനസ്സിലാക്കി ഇതുപോലെ ഒരു മസാല തയ്യാറാക്കി അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് വറുത്തെടുക്കുകയാണ് ചെയ്യുന്നത് വളരെയധികം ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന

ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് ഇത് നമുക്ക് ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും ദോശയുടെ കൂടെയും ഒക്കെ കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Special Egg Recipe Try This Next