മുട്ട ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കുക എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു വ്യത്യസ്തമായ റെസിപ്പി special egg fry recipe

മുട്ട കൊണ്ട് ഇതുപോലെ നമുക്ക് എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമേ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും

അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് സവാള ചേർത്ത് കൊടുത്ത് അതിലേക്ക് കുറച്ചു ഉപ്പ് ചേർത്ത് കൊടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക വേണമെങ്കിൽ അതിലേക്ക്

കുറച്ചു തക്കാളി കൂടി ചേർത്ത് വീണ്ടും നന്നായിട്ട് വഴറ്റി യോജിപ്പിച്ച് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് മുട്ട കൂടി പൊട്ടിച്ചൊഴിച്ച് കൊടുക്കുക അതിനുശേഷം ഇതിന് അടച്ചുവെച്ച് വേവിച്ചെടുക്കുക വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ്

ഹെൽത്തി ആയിട്ടുള്ള ഈയൊരു റെസിപ്പി നമുക്ക് പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാനും സാധിക്കും ചോറിന്റെ കൂടെ ആയാലും മറ്റേത് പലഹാരത്തിന്റെ കൂടെയായാലും കഴിക്കാൻ പറ്റുന്ന ഒന്നാണ്

വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.