ചോറിനൊപ്പം ഇതുണ്ടെങ്കിൽ വേറൊന്നും ആവശ്യമില്ല. Special easy potato fry recipe

ചോറിന്റെ കൂടെ കഴിക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ഫോട്ടോ ഫ്രെയിം തയ്യാറാക്കാനും വളരെ എളുപ്പമാണ് ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ തൊലി കളഞ്ഞതിനുശേഷം നല്ലപോലെ ഒന്ന് കട്ട് ചെയ്ത് എടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് .

എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് കുറച്ച് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്തുകൊടുത്ത കുറച്ച് ഇഞ്ചി വെളുത്തുള്ളി ചതച്ചത് വേണമെങ്കിൽ ചേർത്തുകൊടുത്തതിനുശേഷം അടുത്തതായി നമുക്ക് ഇതിലേക്ക് ചേർത്ത് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിച്ച് അതിലേക്ക് മുളകുപൊടി കാശ്മീരി മുളകുപൊടി കുറച്ച് ഗരം മസാല എന്നിവയൊക്കെ ചേർത്ത്.

നല്ലപോലെ ഒന്ന് ട്രൈ ചെയ്ത് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കാൻ നന്നായിട്ട് ഇതിനെ ഒന്ന് വൃത്തിയായിട്ട് ഫ്രൈ ചെയ്ത് എടുക്കണം നല്ല രുചികരമായ ഒരു റെസിപ്പിയാണ് എല്ലാവർക്കും ഇഷ്ടമാവും ഇനി എന്തൊക്കെ ഇൻഗ്രീഡിയൻസ് ആണ് ചേർക്കുന്നത് ഇവിടെ നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Special easy potato fry recipe