മറ്റു കറികൾ ഒന്നും ആവശ്യമില്ല അത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റൊട്ടിയാണ് അതിനായിട്ട് നമുക്ക് അരിപ്പൊടിയും തേങ്ങയും ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും മാത്രം മതി നല്ലപോലെ കുഴച്ചതിനുശേഷം കൈകൊണ്ട് പരത്തി ഒരു ദോശക്കല്ല് ചുട്ടെടുക്കാവുന്നതാണ് .
അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് തേങ്ങാപ്പാല് ഇതിലേക്ക് ഒഴിച്ച് കൊടുത്ത് നല്ലപോലെ കുതിർത്ത് എടുക്കുക അതിനുശേഷം ഇത് കഴിക്കാവുന്നതാണ് ഇത്ര മാത്രമേ ഇതിൽ ചെയ്യാനുള്ള വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം ആയിട്ടും രാവിലെ ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള ഒന്ന് തന്നെയാണ് ഇത്.