എളുപ്പത്തിൽ ഒരു കറി ഉണ്ടാക്കണം അല്ലെങ്കിൽ നല്ല രുചികരമായ ഒരു സൈഡ് ഉണ്ടാക്കണം അതിനായിട്ട് നമുക്ക് സവാളയും കുറച്ചു പുളിയും കുറച്ച് കറിവേപ്പില കുറച്ച് മുളക് പൊടിയും കുറച്ച് പച്ചമുളകും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക വേറെ വെള്ളം ഒന്നും
ഉപയോഗിക്കരുത് ഇത് തയ്യാറാക്കി എടുക്കുന്നതിന് മുമ്പ് നമുക്ക് നല്ലപോലെ ഒന്ന് വഴറ്റിയതിനുശേഷം വരച്ചെടുക്കാം വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്
ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.പലതരത്തിലുള്ള ചമ്മന്തികൾ നമ്മൾ ഉണ്ടാക്കാറുണ്ട് പക്ഷെ സവാള കൊണ്ടുള്ള ചമ്മന്തി നല്ല രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു ചമ്മന്തി ഉണ്ടാക്കാനും രണ്ട് മിനിറ്റ് മാത്രം മതി.