എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരം. Special easy masala snack recipe

പലഹാരമാണ് ഇന്ന് നമ്മൾ തയ്യാറാക്കുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്ത് പലഹാരമാണ് ഈ ഒരു പലഹാരം നമുക്ക് തയ്യാറാക്കുന്നത് ആദ്യ ഒരു മസാല ഉണ്ടാക്കിയെടുക്കണം ഉത്സവാളയും നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് നമുക്ക് ഈ ഒരു മസാല.

തയ്യാറാക്കുന്നതിനായിട്ടുള്ള ബാക്കി ചേരുവകൾ എല്ലാം ചേർത്തു കൊടുക്കണം മുളക് മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയെല്ലാം ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് ചിക്കനും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിച്ച് തയ്യാറാക്കണം അതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ.

തയ്യാറാക്കി എടുത്തതിനുശേഷം നമുക്കൊരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുക്കാം. അതിനു മുകളിലൂടെ വെച്ച് കൊടുത്ത് ചെറിയ തീയിലാവിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/iC2ezL9hfjM?si=qrDj0qM6tCXJ_irs