ഇത്ര എളുപ്പത്തിൽ ഒരു കുക്കർ ബിരിയാണി special easy chicken biriyani

വളരെ എളുപ്പത്തിൽ ഒരു കുക്കർ ബിരിയാണി ഇതിന്റെ എളുപ്പം ഉണ്ടാക്കുന്നതിന് മാത്രമല്ല നമുക്ക് ഒരുപാടധികം ഇഷ്ടമാകുകയും സാധാരണ ബിരിയാണി ഉണ്ടാക്കാൻ എടുക്കുന്ന സമയത്തിന്റെ കാൽഭാഗം സമയം മാത്രമേ എടുക്കുന്നുള്ളൂ ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

ഈ ഒരു ബിരിയാണി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഒറ്റ കാര്യം മാത്രമേ ഉള്ളൂ ആദ്യം നമുക്ക് കുറച്ചു മസാല വഴറ്റിയെടുക്കണം കുക്കറിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാള ചേർത്ത് അതിലേക്ക് ആവശ്യത്തിന് തക്കാളിയും അതുപോലെ മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുത്ത് മുളകുപൊടി പുരട്ടി വെച്ചിട്ടുള്ള ചിക്കൻ കുറച്ച് തൈരും ചേർത്ത്

നന്നായിട്ട് കുഴച്ച് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിന് ഉപ്പും കുറച്ച് ചൂടുവെള്ളവുമാണ് നന്നായിട്ട് വെന്തത്. ഇത് പകുതിഉപ്പും കുറച്ച് ചൂടുവെള്ളവുമാണ് നന്നായിട്ട് വെന്തത്. ഇത് പകുതി വെന്തതിനുശേഷം അതിലേക്ക് അരിയും ചേർത്തുവച്ചെടുക്കുക തയ്യാറാക്കുന്ന വിധം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.