കുറച്ചുനാൾ സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ബീഫ് ഫ്രൈ തയ്യാറാക്കാം. Special easy beef fry recipe

കുറച്ചധികം നാൾ സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ബീഫ് ഫ്രൈയാണ് തയ്യാറാക്കുന്നത് ഇതിനായി നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക അതിലേക്ക് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി നല്ലപോലെ ചതച്ചത് ചേർത്ത് കൊടുത്തതിൽ കുരുമുളകുപൊടിയും മുളകുപൊടിയും ചേർത്തു കൊടുത്തു ഉപ്പും ചേർത്ത് കൈകൊണ്ട്

തിരുമ്മിയെടുത്തതിനുശേഷം അതിലേക്ക് തന്നെ നമുക്ക് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചെറുതായി അരിഞ്ഞത് തക്കാളി ചേർത്ത് നല്ലപോലെ വഴട്ടി മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല ബീഫ് മസാല എന്നിവ ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ

എടുത്തതിനുശേഷം അതിലേക്ക് നമ്മുടെ തയ്യാറാക്കി വെച്ചിട്ടുള്ള ബീഫ് കൂടി ചേർത്തു കൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/ta5nzbnOM3Y?si=Bfx2oqSH38sTJ0cz