തൈര് ഉപ്പുമാവ് ഇങ്ങനെ കഴിച്ചിട്ടുണ്ടോ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഒരു വ്യത്യസ്തമായ ബ്രേക്ക്ഫാസ്റ്റ്. Special curd upma breakfast recipe

തൈര് നിങ്ങൾ ഇതിനു എവിടെയെങ്കിലും കേട്ടിട്ടുണ്ടോ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഉപ്മാവ് ആണ് സാധാരണ നമ്മൾ തയ്യാറാക്കാൻ സമയത്ത് തയ്യാറാക്കുന്നത് കുറച്ചു വ്യത്യസ്തമായിട്ടാണ് തയ്യാറാക്കുന്നത് അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ട റവ നല്ലപോലെ ഒന്ന് വറുത്തെടുക്കുക അതിനുശേഷം എണ്ണ ഒഴിച്ച് കൊടുത്ത് ചുവന്ന മുളക് കറിവേപ്പില.

പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് ചേർത്തുകൊടുത്ത നന്നായിട്ട് വഴറ്റിയടിക്കാൻ നല്ലപോലെ വഴണ്ട് കഴിയുമ്പോൾ അതിലേക്ക് നമുക്ക് ഇനി ആവശ്യത്തിന് ഉപ്പും പിന്നെ കുറച്ച് വെള്ളവും ചേർത്ത് കൊടുക്കുക വെള്ളത്തിന്റെ തിളച്ചു കഴിയുമ്പോൾ അതിലേക്ക് നമുക്ക് റവ ചേർക്കാൻ സമയത്ത് തൈര് ഏത് സമയത്ത് ചേർക്കേണ്ടത് എങ്ങനെയാണ്.

തയ്യാറാക്കേണ്ടത് വിശദമായി നിങ്ങളുടെ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതുപോലെ തയ്യാറാക്കി ഒരു തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് ഇവിടെ നിനക്ക് ഇഷ്ടമായ ചാൻസബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ഉപ്പ് മാവ്.

Special curd upma breakfast recipe