ചിക്കൻ ഇതുപോലെ ഒന്ന് പൊരിച്ചു നോക്കൂ നിങ്ങൾക്ക് മനസ്സിൽ നിന്നും മാറാത്ത രുചിയിൽ ഒരു ചിക്കൻ ഫ്രൈ തയ്യാറാക്കാം ഇതുപോലെയാണ് നമ്മൾ പൊരിച്ചെടുക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെടും നമുക്ക് ചെയ്യേണ്ടത് വെളുത്തുള്ളി പേസ്റ്റ് ചിക്കനിലേക്ക് ചേർത്തുകൊടുക്കാം
ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കേണ്ട ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് കുറച്ച് അരിപ്പൊടിയും ചേർത്തു കുറച്ച് തേങ്ങയും ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കുരുമുളകുപൊടിയും ചേർത്തു കൊടുത്ത് നല്ലപോലെ കൈകൊണ്ട് ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം എണ്ണ ഒഴിച്ച് എണ്ണയിലേക്ക് ഇട്ട് നല്ലപോലെ
വറുത്തെടുക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി ഉണ്ടെങ്കിൽ നമുക്ക് ചോറിന്റെ കൂടെ ഒക്കെ തയ്യാറാക്കാൻ സാധിക്കും