ഇതുപോലെ ക്രീമി ആയിട്ടുള്ള മുട്ട കറി ഉണ്ടെങ്കിൽ നമുക്ക് എന്തിന്റെ കൂടെയും കഴിക്കാം. Creamy egg curry recipe

ഇതുപോലെ ക്രീം മുട്ടക്കറി ഉണ്ടെങ്കിൽ നമുക്ക് എന്തിന്റെ കൂടെയും കഴിക്കാൻ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു മുട്ടക്കറി തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു ആവശ്യത്തിന് ഉള്ളി ചേർത്ത് കുറച്ച് സവാളയും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കാം അതിലേക്ക് തന്നെ കുറച്ചു തക്കാളിയും പിന്നെ കുറച്ച് മഞ്ഞൾപ്പൊടിയും മുളകുപൊടിയും

ഗരം മസാലയും ചേർത്തു കൊടുക്കാം കുറച്ച് മല്ലിപ്പൊടി കൂടെ ചേർത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം നല്ലപോലെ അരച്ചെടുക്കുക. ചീനച്ചട്ടിയിൽ കുറച്ച് എണ്ണയൊഴിച്ച് കടുകും ചുവന്നമംഗലം കറിവേപ്പില ചേർത്ത് ഇഞ്ചിയും പച്ചമുളകും ചേർത്ത് നല്ലപോലെ വഴറ്റിയതിനുശേഷം അതിലേക്ക് അരച്ചു വെച്ചിട്ടുള്ള മിക്സിങ് ചേർത്ത് അതിലേക്ക് കുറച്ച് ഫ്രഷ് ക്രീം

ചേർത്തു കൊടുത്തു നന്നായിട്ട് വഴറ്റിയെടുക്കുക ഫ്രഷ് ക്രീമിന് തേങ്ങാപ്പാൽ വേണമെങ്കിൽ അതുകൂടി ചേർത്തുകൊടുക്കാം ഇതിലേക്ക് നല്ലപോലെ തിളച്ചു കുറുകി വന്നു കഴിയുമ്പോൾ മുട്ട പുഴുങ്ങിയത് കൂടി ചേർത്തു കൊടുക്കാം. നല്ല രുചികരും ക്രീമി ആയിട്ടുള്ള ഒരു മുട്ട കറിയാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഈ ഒരു മുട്ട ഇറക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.