ഇഡ്ഡലി ഒപ്പം കഴിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള തേങ്ങാ ചമ്മന്തി special coconut chammandhi

ഇഡ്ഡലി ദോശയും ഒപ്പം കഴിക്കാൻ വരുന്ന നല്ലൊരു രുചികരമായിട്ടുള്ള തേങ്ങ ചമ്മന്തി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു തേങ്ങ ചമ്മന്തി ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ള വളരെ ഹെൽത്തി തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ രുചികരമായ ഈ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും

ഇത്രയധികം ഹെൽത്തി ആയിട്ടുള്ള ഈ ഒരു തേങ്ങ ചമ്മന്തി തയ്യാറാക്കി എടുക്കുന്നതിനോട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ വളരെ രുചികരമായ തയ്യാറാക്കി എടുക്കാൻ ആയിട്ട് തേങ്ങ നല്ലപോലെ ഒന്ന് തിരുമ്മി എടുത്തതിന് ശേഷം മിക്സർ ജാറിലേക്ക് ചേർത്തു കൊടുക്കുക അതിലേക്ക് ആവശ്യത്തിന് ഇഞ്ചിയും പച്ചമുളകും കുറച്ചു മുളകുപൊടി ചേർത്ത് കൊടുത്ത് കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത്

വറുത്തതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ് ഇത്ര മാത്രമേ ചെയ്യാനുള്ള വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ് വളരെ രുചികരമായ ഒന്നാണ് എല്ലാവർക്കും ഇത്രയധികം രുചികരമായ അറിയുകയും ചെയ്യാൻ എല്ലാവർക്കും ഉപയോഗിക്കാൻ ഇഷ്ടമാണ് ഇത് നമുക്ക് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു തേങ്ങ ചമ്മന്തിയുടെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.