പ്രതിരോധശേഷി കൂട്ടാൻ ഇതാ ഇങ്ങനെ ഒരു സൂപ്പ്. Special chicken soup recipe
Special chicken soup recipe | സാധാരണ നമ്മൾ സൂപ്പ് തയ്യാറാക്കുമ്പോൾ എപ്പോഴും അതൊരു ഹെൽത്തി ആയിട്ടുള്ള സൂപ്പ് തന്നെ ആയിരിക്കണം എന്ന് വിചാരിക്കുന്നവരാണ് കാരണം നമുക്ക് സൂപ്പ് കഴിച്ചു കഴിയുമ്പോൾ ശരീരത്തിന് ഒരു പ്രത്യേക ഉന്മേഷവും അതുപോലെതന്നെ ഒരു സന്തോഷവും തോന്നും വയറു നിറയുകയും ചെയ്യും നമുക്ക് ആരോഗ്യം സംരക്ഷിക്കാനും പറ്റും ഇത് നമുക്ക് വളരെയധികം ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന നല്ലൊരു സൂപ്പ് ആണ് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു സൂപ്പ് തയ്യാറാക്കുന്നതിനായിട്ട്.
ചിക്കനും വെജിറ്റബിൾസും ഒക്കെ കൂടി ചേർന്ന് വരുമ്പോൾ എല്ലാവരും കഴിക്കുകയും ചെയ്യും സാധാരണ നമ്മൾ ചിക്കൻ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ അതിൽ വെജിറ്റബിൾസ് ചേർക്കാറില്ല എന്നാൽ സോപ്പിൽ മാത്രമാണ് നമ്മൾ വെജിറ്റബിൾസ് ചേർത്തു കൊടുക്കുന്നത് ഇതുപോലെ വെജിറ്റബിൾസ് ചേർക്കുമ്പോൾ എല്ലാവരും കഴിക്കുകയും അത് വളരെ ഹെൽത്തിയും മാറുകയും ചെയ്യും അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ചിക്കൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇതിനെ നല്ല തിളച്ച വെള്ളത്തിലേക്ക് ഇട്ടുകൊടുത്ത് വേകാൻ ആയിട്ട് ഇടുക അതിന്റെ ഒപ്പം തന്നെ വെജിറ്റബിൾ ചെറിയ കഷണങ്ങളായിട്ട് മുറിച്ചതും കൂടി ചേർത്തു കൊടുത്ത് അതിലേക്ക് കോൺഫ്ലവർ വെള്ളത്തിൽ കുറച്ച് കലക്കിയത് അതിലേക്ക് കുരുമുളകുപൊടിയും ഒപ്പം തന്നെ ഇതിൽ ചേർക്കേണ്ട കുറച്ച് ചേരുവകൾ ഉണ്ട് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക അതിന്റെ ഒപ്പം തന്നെ ചേർക്കേണ്ട മറ്റു ചെരുവകൾ എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് ഈ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.
തയ്യാറാക്കാൻ വളരെ എളുപ്പവും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു ചിക്കൻ സൂപ്പിന്റെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഇതുപോലെയാണ് തയ്യാറാക്കുന്നത് എങ്കിൽ ഒരു നേരം നമുക്ക് ഭക്ഷണത്തിന് സൂപ്പ് തന്നെ കഴിച്ചാൽ മതിയാവും എല്ലാവരും കഴിക്കുകയും എല്ലാവർക്കും ഇഷ്ടമാവുകയും പ്രതിരോധശേഷി വർധിപ്പിക്കാൻ ഇതുപോലെ ഒരു വിഭവം മാത്രം മതി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits: mia kitchen