ഇത്രയും രുചികരമായി നിങ്ങൾ ഈ ഒരു വിഭവം കഴിച്ചിട്ടുണ്ടാവില്ല ഉറപ്പാണ്. Ragi banana roti recipe

Ragi banana roti recipe | ഇതിനുമുമ്പ് നിങ്ങൾ ഒരിക്കലും ഇതുപോലെ ഒരു വിഭവം കഴിച്ചിട്ടുണ്ടാവില്ല കാരണം നമ്മൾ പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ട് റൊട്ടി തയ്യാറാക്കാറുണ്ട് അതുപോലെതന്നെ റാഗി കുറുക്കി കഴിക്കാറുണ്ട് റാഗി ചേർത്തിട്ടുള്ള പലതരം ഡ്രിങ്കുകൾ കഴിക്കാറുണ്ട് അങ്ങനെ വാപ്പാരീ രീതിയിൽ നമ്മുടെ റാഗി കഴിക്കാറുണ്ടെങ്കിലും ഇന്നത്തെ ഈ ഒരു വിഭവം നമ്മൾക്ക് കഴിക്കുന്നതിനായിട്ട്.

ചെയ്യാൻ ഇത്ര മാത്രമേയുള്ളൂ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം റാഗി നന്നായിരുന്നു വറുത്തെടുക്കണം അതിനുശേഷം ഇതിനെ നന്നായിട്ടൊന്ന് പൊടിച്ചെടുത്തതിനുശേഷം പൊടിക്കുമ്പോൾ ഒട്ടും തരിയില്ലാതെ വേണം ഇതൊന്നു പൊടിച്ചെടുക്കേണ്ടത് പൊടിച്ചു കഴിഞ്ഞാൽ പിന്നെ ഒന്ന് അരിച്ചെടുക്കുക എന്നിട്ട് മാവ് മാത്രമാക്കി എടുക്കുക വറുത്ത റാഗി വെച്ചിട്ടുള്ള ഈ ഒരു പൊടി വളരെയധികം ഹെൽത്തിയും ആണ് ഇത് നന്നായിട്ടൊന്ന് അരിച്ചെടുത്ത മാവിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിന് പഴമാണ് ചെറിയ പഴമാണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് മധുരം വേണമെങ്കിൽ ഇതിലേക്ക് പഞ്ചസാരയോ ശർക്കര ചേർത്തു കൊടുക്കാം ഇനി ഒന്നും വേണ്ട എന്നുണ്ടെങ്കിൽ ഇതുപോലെ തന്നെ കഴിക്കാവുന്നതാണ്.

ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ അടുത്തതായിട്ട് നല്ലപോലെ കൈകൊണ്ട് കുഴച്ച് മിക്സ് ചെയ്ത് ചപ്പാത്തി മാവിന്റെ പോലെയൊക്കെ ആക്കി എടുത്തതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്ത് ആ ചെറിയ ഉരുളയെ ഇനി നമുക്ക് അടുത്തതായി ചെയ്യേണ്ടത് ഒരു ചൂടാവുമ്പോൾ അതിലേക്ക് വച്ച് ചൂടാക്കി എടുക്കുകയാണ് ചെയ്യുന്നത് നല്ല രുചികരവും നല്ല ഹെൽത്തിയുമാണ് ഈ ഒരു പലഹാരം എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും രാവിലെ രാത്രി ഏത് സമയത്തും കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും നമുക്ക് ഇതുപോലെ തയ്യാറാക്കുമ്പോൾ ആ പഴത്തിന്റെ സ്വാധീർന്നിട്ട് വളരെ ഹെൽത്തി ആയിട്ട് മാറുകയാണെങ്കിൽ ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കണം.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീടു നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.