കിടിലൻ വെറൈറ്റി സ്നാക്ക് കഴിച്ചാൽ നിർത്താൻ ആകില്ല Special chicken snack recipe

ചിക്കൻ മുട്ടയെടുത്ത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം ഇതിനായി ആദ്യം കുറച്ച് മുട്ടയെടുക്കുക അതിൽ കുറച്ച് മൈദമാവ് ഇട്ടശേഷം മിക്സിയിൽ നല്ലപോലെ അടിച്ചെടുക്കുക ഒരു ഭംഗിക്ക് വേണ്ടി കുറച്ച് ചില്ലി ഫ്ലവറും ചേർത്ത് നല്ലപോലെ അടിച്ച് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക പിന്നീട് കുറച്ച് ചിക്കൻ എടുത്ത് അത് മഞ്ഞപ്പൊടി മുളകുപൊടി ഇട്ട് ആവശ്യത്തിനുള്ള ഉപ്പും

ചേർത്ത് നല്ലപോലെ വേവിച്ചെടുക്കുക വേവിച്ചെടുത്ത ചിക്കൻ മിക്സിയിലിട്ട് തരി തരിയായി പൊടിച്ചെടുക്കുക പിന്നീട് അത് വേറെ ബൗളിലേക്ക് മാറ്റി അടുപ്പത്ത് ഒരു കടായി വച്ച് അതിലേക്ക് കുറച്ച് ഓയിൽ ഒഴിച്ചു കൊടുക്കുക ഓയിൽ നല്ലപോലെ ചൂടായ ശേഷം അതിലേക്ക് കുറച്ച് വലിയ ഉള്ളി ഇട്ട് നല്ലപോലെ വയറ്റിയെടുക്കുക ഇതിലേക്ക് ആവശ്യത്തിനുള്ള ഒപ്പം ആവശ്യത്തിനുള്ള എരിവും ചേർക്കുക ഇത് നല്ലപോലെ വഴട്ടി വരുമ്പോൾ അതിലേക്ക്

പൊടിച്ചു വച്ചിരിക്കുന്ന ചിക്കൻ ചേർക്കുക ചിക്കനും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത ശേഷം അതിനെ ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക പിന്നീട് അത് ചൂടായ ശേഷം മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന മുട്ടയും മൈദ ചേർത്ത് batter ഓരോ തവയെടുത്ത് ചൂടായ ദോശക്കല്ലിലേക്ക് ഒഴിച്ചു കൊടുക്കുക പിന്നെ ഈ ദോശ ഒന്ന് ചൂടായിട്ട് വരുമ്പോൾ മുകളിൽ തയ്യാറാക്കി

വച്ചിരിക്കുന്ന ചിക്കൻ എടുത്ത് ഇതിലേക്ക് സ്പ്രെഡ് ചെയ്തു കൊടുക്കുക അത് ചൂടായശേഷം ഇടതുഭാഗത്തേക്ക് മറിച്ചിട്ട് ശേഷം പിന്നെയും ഓരോ ലെയർ മാവ് ഒഴിച്ചുകൊടുത്ത് ഇത് യോജിക്കുന്ന പോലെ തിരിച്ചും മറിച്ചും ചൂടാക്കി എടുക്കേണ്ടതാണ് അങ്ങനെ മൂന്നോ നാലോ ലയർ ആവുമ്പോൾ ഇത് ചൂടാക്കി ഒരു പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ് ഒന്ന് ചൂടാറിയശേഷം ഓരോ ലെയർ ആയിട്ട് മുറിച്ചെടുക്കാവുന്നതാണ് ചൂടായിട്ട് മുറിച്ചെടുക്കുകയാണെങ്കിൽ ഇത് പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ് ഇങ്ങനെ വളരെ രുചിയുള്ള ഈ ചിക്കൻ വെച്ചുള്ള മുട്ട എടുക്ക് എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ ഈ സ്നാക്സ് സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.