ചിക്കൻ കൊണ്ട് ഇതുപോലെ നല്ല രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കാം Special chicken masala snack recipe
ഈ ഒരു പലഹാരം വളരെ എളുപ്പമാണ് തയ്യാറാക്കി എടുക്കാൻ ആദ്യം നമുക്കൊരു മസാല ഉണ്ടാക്കിയെടുക്കണം ചിക്കൻ അതിലേക്ക് മിക്സ് ചെയ്യണം അതിനുശേഷം ചെറിയ ഉരുളകളാക്കി അതിനുശേഷം മുട്ടയുടെ വെള്ളയിലേക്ക് മുഖ്യ വാർത്തയാണ് ചെയ്യുന്നത് ഒരു കട്ലറ്റ് പോലെ തോന്നുന്നു
എന്നാൽ നല്ലപോലെ എണ്ണയിൽ വറുത്തെടുക്കുന്ന ഒരു പലഹാരമാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടും തയ്യാറാക്കാൻ വളരെ എളുപ്പമുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഈയൊരു പലഹാരം എല്ലാവർക്കും ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം ഇതിന്റെ ചേർക്കുന്ന ചേരുവകളും അതുപോലെതന്നെ മസാലയുടെ രുചിയും ആണ് ഇത് നമ്മൾ ഒരിക്കലും മറക്കാതെ തന്നെ തയ്യാറാക്കി എടുക്കേണ്ടത്
ആയിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കിയെടുത്തു കഴിഞ്ഞാൽ കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് എടുക്കുന്നതിനായിട്ട് ഉള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.