Special chicken Masala Recipe : ഇതുപോലൊരു മസാല ഉണ്ടാക്കിയെടുത്താൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഒരു കറി ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്കൊരു പാൻ ചൂടാവുമ്പോൾ അതിലേക്ക് കുറച്ചു കുരുമുളക് കുറച്ച് സാധാരണ മുളക് അതിലേക്ക് തന്നെ കുറച്ചു ഇഞ്ചി വെളുത്തുള്ളി ഇത്രയും ചേർത്ത് നല്ലപോലെ ഒന്ന്
മൂപ്പിച്ചെടുക്കുക മൂപ്പിച്ചതിനുശേഷം അരച്ചെടുക്കുക അരച്ചതിനുശേഷം ഇതിലേക്ക് കുറച്ചു മുളകുപൊടി ഗരം മസാലയും കൂടി ചേർത്ത് അരക്കേണ്ടത് ആവശ്യത്തിനു മഞ്ഞപ്പൊടി കൂടി ചേർത്തതിനുശേഷം ചിക്കന്റെ നന്നായിട്ട് കുഴച്ചെടുക്കുക അതിനുശേഷം ചെറിയ തീയിൽ വെച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുക്കാം. തയ്യാറാക്കാൻ വളരെ എളുപ്പവും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതുമായ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി നമുക്ക്
തയ്യാറാക്കുന്നത് ഇത്ര മാത്രമേ ചെയ്യാനുള്ള കുറച്ചു വെളിച്ചെണ്ണ നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കുക വെള്ളം വേണമെങ്കിൽ മാത്രം കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കാം തയ്യാറാക്കാൻ വളരെ എളുപ്പമാണ് കുറച്ച് ചൂടുവെള്ളം വേണം ഒഴിച്ചുകൊടുക്കേണ്ടത് ചെറുതായിട്ട്
അടച്ചുവെച്ച് വേവിച്ചെടുക്കേണ്ടത് മറ്റൊന്നും ചേർക്കുന്നില്ല ഒന്നും ചേർക്കുന്നില്ല തയ്യാറാക്കുന്ന വിധം നമുക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്