നെയ്‌ച്ചോറിന് പറ്റിയ ചിക്കൻ കറി . Special chicken curry recipe

നെയ്ച്ചോറിന് പറ്റിയ വളരെ ഹെൽത്തിയായിട്ട് ഒരു ചിക്കൻ കറിയാണ് അത് എല്ലാവർക്കും ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്നതിന് ചിക്കൻ നന്നായിട്ട്

കഴുകിയതിനുശേഷം മസാല മുഴുവൻ തേച്ചുപിടിപ്പിച്ച് അതിനുശേഷം നമുക്ക് ഒരു ഗ്രേവി ഉണ്ടാക്കിയെടുക്കണം അതെങ്ങനെയാണെന്ന് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് പിന്നീട് അടുത്തതായി ചിക്കനും കൂടി ചേർത്തു അടച്ചുവെച്ച് വേവിക്കുക ഇനി നെയ്ച്ചോറിന്റെ

കൂടെ എങ്ങനെയാണ് തയ്യാറാക്കുമ്പോൾ വ്യത്യസ്തമാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Special chicken curry recipe