രുചിയൂറും ചിക്കൻ ചുക്ക ഇങ്ങനെ ഉണ്ടാക്കി നോക്കൂ! പാത്രം കാലിയാകുന്ന വഴി അറിയില്ല ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ!! | Special Chicken Chukka Recipe

Special Chicken Chukka Recipe : ചോറ്, ചപ്പാത്തി, ഗീ റൈസ് എന്നിങ്ങനെ ഏതിനോടൊപ്പം വേണമെങ്കിലും എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കറിയായിരിക്കും ചിക്കൻ കറി.പലസ്ഥലങ്ങളിലും പല രീതികളിൽ ആയിരിക്കും ചിക്കൻ കറി ഉണ്ടാക്കുന്നത്.ഏതു രീതിയിൽ ഉണ്ടാക്കിയാലും ചിക്കൻ കറി പെട്ടെന്ന് കാലിയാകും എന്നതാണ് മറ്റൊരു സത്യം.സ്ഥിരമായി ഉണ്ടാക്കുന്ന രീതികളിൽ നിന്നും ഒന്ന് മാറി നല്ല രുചികരമായ രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കാൽ ടീസ്പൂൺ അളവിൽ ഗരം മസാല, രണ്ട് ടീസ്പൂൺ തൈര്, ഉപ്പ്, നാരങ്ങയുടെ നീര് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ ഈയൊരു മസാലക്കൂട്ട്ലേക്ക് ഇട്ട് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് റസ്റ്റ് ചെയ്യാനായി 30 മിനിറ്റ് നേരം മാറ്റിവയ്ക്കണം. ഈയൊരു സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.

fpm_start( "true" ); /* ]]> */