ഇത്രയും നാൾ കഴിച്ചത് പോലെ ഇതുപോലൊരു ബിരിയാണി നിങ്ങൾ ഉറപ്പായും കഴിക്കണം വളരെ രുചികമായി കഴിക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ബിരിയാണി തയ്യാറാക്കുന്നതിനും വളരെ എളുപ്പമാണ് ആദ്യം നമുക്ക് ചിക്കൻ മസാലകൾ എല്ലാം തേച്ചുപിടിപ്പിച്ച് മാറ്റിവയ്ക്കുക ഇനി നമുക്ക് അടുത്തതായി ചെയ്യേണ്ടത് ഒരു മസാല തയ്യാറാക്കാൻ ആയിട്ട് നെയ്യ്
ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് നന്നായിട്ട് പട്ട ഗ്രാമ്പു ഏലക്ക ചേർത്ത് വഴറ്റി അതിലേക്ക് സവാളയും തക്കാളിയും ചേർത്ത് ഉപ്പും ചേർത്ത് നന്നായിട്ട് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ചിക്കൻ മസാല എന്നിവ നല്ലപോലെ വഴറ്റി യോജിപ്പിച്ച് ചിക്കൻ മസാല പുരട്ടി വെച്ചതും കൂടി ചേർത്തു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വേവിച്ചെടുക്കാം എന്ത് കഴിഞ്ഞതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ആവശ്യത്തിന് വെള്ളം ഒഴിച്ച് നാരങ്ങാനീരും
അതിലേക്ക് നെയ്യ് ചേർത്തു കൊടുത്ത് അതിലേക്ക് നമുക്ക് പൈനാപ്പിൾ ചെറുതായി കട്ട് കൊടുത്ത അരിയും ചേർത്തു നന്നായി തിളപ്പിച്ച് വേവിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ളത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് അടച്ചുവെച്ച് ബിരിയാണി തയ്യാറാക്കിയെടുക്കുക അല്ലെങ്കിൽ മസാല തയ്യാറാക്കിയ ശേഷം ചോറ് കൂടി മിക്സ് ചെയ്തതിനുശേഷം ഇത് നന്നായിട്ട് അടിക്ക് ദം പോലെ ഈ വീഡിയോ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് കണ്ടു മനസ്സിലാക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.