ചാമ്പക്ക കിട്ടുമ്പോൾ ഇനി ഒരു തവണയെങ്കിലും ഇതുപോലെ ഒന്ന് അച്ചാർ ഉണ്ടാക്കി നോക്കൂ Special chambaka pickle recipe

ചാമ്പക്ക കിട്ടുമ്പോൾ ഒരു തവണയെങ്കിലും ഇതുപോലെ അച്ചാർ ഉണ്ടാക്കി നോക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു അച്ചാറാണ് ചാമ്പക്ക വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടി നമുക്ക് തൊടിയിൽ നിറയെ കിട്ടുന്ന ഒന്നാണ് ചാമ്പക്ക അത് കിട്ടുമ്പോൾ ഇതുപോലെ

നല്ലപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം രണ്ടായി മുറിച്ചു അതിനുള്ളിൽ കുരു കളഞ്ഞതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു കൊടുത്ത് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് അതിലേക്ക് ചാമ്പക്ക ചേർത്ത്

നല്ലപോലെ ഇളക്കി യോജിപ്പിച്ച് അടച്ചു വെച്ചാൽ മാത്രം മതിയാകും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള അച്ചാറാണ് ഈ ചാമ്പക്ക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/vHUz3r45YkU?si=YQr_kQjLaOWLHfnd