ഇതുപോലത്തെ ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഒരു വെജിറ്റബിൾ കൊണ്ടാണ് തയ്യാറാക്കുന്നത് പോലും തോന്നാത്ത രീതിയിൽ നല്ല ഹെൽത്തി ആയിട്ടുള്ള പലഹാരം നമുക്ക് ക്യാരറ്റ് നല്ലപോലെ വേവിച്ചെടുത്ത്
മിക്സിയിൽ നന്നായി അരച്ചെടുത്തതിനുശേഷം ഇതിന്റെ ജ്യൂസ് മാത്രമാക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് നല്ലപോലെ ഒന്ന് തിളപ്പിക്കാൻ വയ്ക്കും അതിലേക്ക് ആവശ്യത്തിന് അരിപ്പൊടിയും ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ ചെറിയ ഉരുളകളാക്കി എടുത്ത് ആവിയിൽ വെച്ച് വേവിച്ചെടുക്കുക
അതിനുശേഷം തേങ്ങയും ഏലക്കയും ശർക്കരപ്പാനിയും കൂടി നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചതിലേക്ക് ചേർത്തുകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക ഇത് ക്യാരറ്റ് ആണെന്ന് ആർക്കും മനസ്സിലാവില്ല നല്ലൊരു ജീവനുള്ള ഒരു കൊഴുക്കട്ടയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്
വീഡിയോ നിങ്ങൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.