സ്പെഷ്യൽ ക്യാബിനറ്റ് തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു തോരനാണ് ക്യാബേജ് മാത്രം മതി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് അപേക്ഷ ചെറുതായിട്ടൊന്നു മുറിച്ചെടുക്കുക.
അതിനുശേഷം ഒരു ചാപ്പാൻ വച്ച ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള ഒഴിച്ചു കൊടുത്തതിലേക്ക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തു കൊടുത്തതിനുശേഷം അതിലേക്ക് കാബേജ് ചേർത്തുകൊടുത്ത് കുറച്ച് വെള്ളമൊഴിച്ച് നന്നായിട്ട് വേവിച്ചെടുക്കുക.
അതിലേക്ക് നമുക്ക് തേങ്ങ പച്ചമുളക് ജീരകം നന്നായിട്ട് ചതച്ചത്തിലേക്ക് ചേർത്തുകൊടുത്ത നന്നായിട്ട് ഇതിനെ ഒന്ന് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കാൻ തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.