ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെ കഴിക്കാൻ ഇതുമാത്രം മതി. Special brinjal masala recipe

വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കി കഴിഞ്ഞാൽ നമുക്ക് ചോറിനോട് കഴിക്കാൻ ഇത് മാത്രം മതി മറ്റു കറികളുടെ ഒന്നും ആവശ്യമില്ല പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വഴുതന ചെറുതായിട്ടൊന്നു അരിഞ്ഞത് ശേഷം എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ഒക്കെ ചേർത്തു.

കൊടുത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് അതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് തക്കാളി ചേർത്ത് കൊടുത്ത് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയെല്ലാം ചേർത്തുകൊടുത്ത വഴുതനങ്ങയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് കുഴഞ്ഞു വന്നതിനുശേഷം ഇതിലേക്ക് നമുക്ക് ഉപ്പു കൂടി ചേർത്ത് കൊടുത്തതിനു ശേഷം കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക. പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന .

രുചികരമായിട്ടുള്ള ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു കറി നല്ല കുഴഞ്ഞ ഭാഗത്തിനാണ് ഉണ്ടാവുക എല്ലാവർക്കും അത്രയധികം ഇഷ്ടപ്പെട്ടെങ്കിൽ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും മറ്റു കറികൾ ഒന്നും ആവശ്യമില്ല ഇതുകൂടി നമുക്ക് ചപ്പാത്തിയും കഴിക്കാൻ ചോറും കഴിക്കാൻ പുട്ടും കഴിക്കാൻ ദോഷം കഴിക്കാൻ അത്രയധികം ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് ഈ കറി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടുകയും സാധാരണ പോലെ ഉണ്ടാക്കുന്ന പോലെ അല്ല ഇതുപോലെ തയ്യാറാക്കൽ മാത്രമേ അതിനത്രയധികം സ്വാദ് കിട്ടുകയുള്ളൂ.

Special brinjal masala recipe