വഴുതന കാര്യങ്ങൾ കഴിച്ചിട്ടുണ്ട് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കറിയാണ് വഴുതനയാണ് ഇതിനായിട്ട് ഉപയോഗിച്ചിട്ടുള്ളത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം അതിനുമുമ്പായിട്ട് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് അതിനുശേഷം അതിലേക്ക് നമുക്ക് വഴി ചേർത്തു കൊടുത്തു ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം.
ഇതിലേക്ക് നമുക്ക് അരച്ചു കൊടുക്കണം അതിനായിട്ട് തേങ്ങ മുളക് പൊടിയും മഞ്ഞൾപ്പൊടി അതിനുശേഷം കുറച്ച് മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുത്തതിനു ശേഷം ഇതിനെ ഇതിലേക്ക് ഒഴിച്ചുകൊടുക്കുക അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിൽ കുറച്ചു പുളി വെള്ളം വേണമെങ്കിൽ .
ചേർത്ത് കൊടുക്കാം എന്നിട്ട് നമുക്ക് നല്ല പോലെ തിളപ്പിച്ച് കുറുക്കി എടുത്തതിനുശേഷം അതിലേക്ക് കടുക് താളിച്ച് കൊടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ.
നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഹെൽത്ത് കഴിക്കാൻ പറ്റുന്നത് വഴുതനങ്ങ ഇഷ്ടമില്ലാത്തവർക്ക് കൂടെ കഴിക്കാൻ പറ്റുന്നതും ആയിട്ടുള്ള വളരെ നല്ലൊരു റെസിപ്പിയാണിത്.