രാവിലെ ഇനി എന്തെളുപ്പമാണ് ബ്രെഡ് കൊണ്ട് ഇത്ര എളുപ്പത്തിൽ ഒരു സൂപ്പർ പലഹാരം തയ്യാറാക്കാം. Special bread pola recipe

ബ്രെഡ് കൊണ്ട് വളരെ എളുപ്പത്തിൽ നല്ലൊരു സൂപ്പർ പലഹാരം തയ്യാറാക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ചെറുതായിട്ട്.

മുറിച്ചിട്ട ശേഷം അതിലേക്ക് പാൽ ഒഴിച്ചുകൊടുത്ത് ഒന്ന് കുതിരാൻ വയ്ക്കുക ഇനി നമുക്ക് അടുത്തതായി കുറച്ചു പാലും മുട്ടയും പഞ്ചസാരയും ഒക്കെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതിലേക്ക് ഒഴിച്ച് കൊടുത്തതിനു ശേഷം ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് തടവി കൊടുത്തതിനുശേഷം അതിലേക്ക്.

നമുക്ക് ഈ ഒരു മിക്സ് ഒഴിച്ചുകൊടുത്ത് അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാൻ ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.